തിരുവനന്തപുരം ജില്ല
2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബര്‍ 31വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

ശ്രുതി ബി

സെക്രട്ടറി , കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത്

കുറ്റിച്ചല്‍ പി ഒ , കുറ്റിച്ചല്‍ - 695574

ഫോൺ : 9496040683

അസിസ്റ്റന്‍റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

അശ്വതി ശങ്കര്‍

ഹെഡ് ക്ലര്‍ക്ക് , കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത്

കുറ്റിച്ചല്‍ പി ഒ , കുറ്റിച്ചല്‍ - 695574

ഫോൺ : 9074694787

അപ്പലേറ്റ് അതോറിറ്റി

ജ്യോതിസ് വി

പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍

തിരുവനന്തപുരം

ഫോൺ : 9447366532