പഞ്ചായത്ത് ഭരണസമിതി

2025-2030 കാലളവിലെ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍

രാധാ ജയന്‍

പ്രസിഡൻ്റ്

അഡ്വ.എഫ് സതീഷ് കുമാര്‍

വൈസ് പ്രസിഡന്റ് (ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചേയര്‍പേഴ്സണ്‍, ഉത്തരംകോട് വാര്‍ഡ്)

വാഹിദ വി എച്ച്

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍(പേഴുംമൂട് വാര്‍ഡ്)

ഗ്രീഷ്മ റ്റി.എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി(തച്ചന്‍കോട് വാര്‍ഡ്)

കോട്ടൂര്‍ സന്തോഷ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി (കള്ളിയല്‍ വാര്‍ഡ്)

അജു എ ഒ

സെക്രട്ടറി, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആദ്യകാലത്ത് ആദിവാസികളായ കാണിക്കാരാണ് ഈ പ്രദേശത്ത് താമസിച്ചിരുന്നത്. മണ്ണൂര്‍ക്കര, കൊക്കൂടി, പരുത്തിപ്പള്ളി, കോട്ടൂര്‍ എന്നീ നാലു വാര്‍ഡുകള്‍ ചേര്‍ന്നാണ് 1-7-68 ല്‍ കുറ്റിച്ചല്‍ പഞ്ചായത്ത് രൂപം കൊണ്ടത്. ആദ്യ പ്രസിഡണ്ട് ആര്‍.ഗോപിനാഥന്‍ നായരായിരുന്നു. 1968-നു മുന്‍പ് പൂവച്ചല്‍ പഞ്ചായത്തിന്റെ കീഴിലായിരുന്നു കുറ്റിച്ചല്‍. കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശം എന്ന അര്‍ത്ഥത്തില്‍ കുറ്റിച്ചല്‍ ഉണ്ടായതാണെന്നും വെട്ടിയെടുത്തതോ ഏതെങ്കിലും കാരണത്താല്‍ മുറിഞ്ഞുവീണതോ ആയ മരത്തിന്‍റെ കുറ്റികള്‍ ധാരാളമുള്ള സ്ഥലമായതിനാലാണ് കുറ്റിച്ചല്‍ എന്ന പേരു ലഭിച്ചതെന്നും പറയപ്പെടുന്നു.

കൂടുതൽ വായിക്കുക